ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ: എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു

ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഇന്നലെ…