ഇന്ന് ഡിസംബർ 17: റൈറ്റ് ബ്രദേഴ്സ് ഡേ | WRIGHT BROTHERS DAY

ഡിസംബർ 17 റൈറ്റ് സഹോദരങ്ങളുടെ ദിനമാണ്.വായുവിനേക്കാൾ ഭാരമേറിയതും യാന്ത്രികമായി ഓടിക്കുന്നതുമായ വിമാനത്തിൽ ആദ്യമായി പറന്നതിന്റെ സ്മരണയാണ് റൈറ്റ് ബ്രദേഴ്‌സ് ഡേ .…