ഇന്ന് അയ്യങ്കാളി ജയന്തി; അവഗണിക്കപ്പെട്ട അവശ ജനവിഭാഗത്തിനുവേണ്ടി പോരാടിയ വിപ്ലവകാരി

ഇന്ന് അയ്യങ്കാളി ജയന്തി. ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ…