ഇനി ഉയർന്ന ക്വാളിറ്റിയില്‍ വിഡിയോകൾ പങ്കുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിൽ പങ്കുവയ്ക്കപ്പെടുന്ന വിഡിയോകൾക്കും ചിത്രങ്ങൾക്കും ക്വാളിറ്റി പോരെന്നായിരുന്നു ഇതുവരെയുള്ള ഉപയോക്താക്കളുടെ പരാതി. ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റന്‍റ് മെസേജിങ് ആപ്പായ…