അയ്യൻകാളി സ്മൃതി മണ്ഡപം തീർത്ഥാടന കേന്ദ്രമാക്കും

വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപം തീർത്ഥാടന കേന്ദ്രമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി . അയ്യൻകാളിയുടെ 158 ജന്മദിനത്തോടനുബന്ധിച്ച് വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന…