അഞ്ചുപേരിൽ ജീവൻ്റെ തുടിപ്പേകി ഉഷാ ബോബൻ യാത്രയായി

തിരുവനന്തപുരം: മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്.ഓച്ചിറ ചങ്ങൻകുളങ്ങര  ഉഷസിൽ ഉഷാബോബൻ്റെ കരളും വൃക്കകളും…