ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു: നിരോധിത മരുന്നുകളിൽ പാരസിറ്റമോളും

Share

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ

  1. Atorvastatin Tablets IP 20mg, M/s. Morepen Laboratories Ltd, Unit – V, Plot no. 12-C, Sector – 2, Parwanoo, Dist. Solan 173220, C-110835, 02/2024.
  2. Sider-K-15, Diclofenac Potassium & Serratiopeptidase Tablets, M/s. Biomax Biotechnics (P) Ltd, 261, HSIIDC, Industrial Estate, Alipur, Barwala – 134118 (Haryana), BBT211038, 05/2023.
  3. Cetlis-MD Tablets, Levocetirizine Dihydrochloride Mouth Dissolving Tablets 5mg, M/s.Alenburg Pharmaceuticals O/s. Octrol Post, Village Rampura, Cheeta Kalan, Cheeta Kalan, Daburji, P.O Bandala – 143006, T-0850, 10/2023
  4. Glimepiride Tablets IP 1mg, M/s. ANG Lifesciences India ltd, Village Malkumajra, Nalagarh Road, Baddi, Distt Solan – 173205(H.P), T151006, 10/2023.
  5. Bisacodyl Tablets IP (Dulax), M/s. Scott Edil Pharmacia Ltd, 56, EPIP, Phase I, Jharmajri, Baddi, Dist.Solan 173205, DT2D003, 03/2025
  6. DAVAPRIDE-4 MF Forte (Glimepiride 4mg & Metformin Hydrochloride 1000mg Sustained Release Tablets), Nest Healthcare Pvt Ltd., Plot No.300, GIDC, Odhav, Ahmadabad-382415, Gujarat, NHD21336A, 05/2023.
  7. Paracetamol Tablets IP 500mg, Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa-403526, At: KIADB, Honaga, Belagavi 591113, PP132038, 02/2026.