നിങ്ങൾ ഒരു സംരംഭകൻ ആണോ.. അല്ലെങ്കിൽ പുതുതായി സംരംഭകനാകാൻ ഉദ്ദേശിക്കുന്ന ആളാണോ.. എങ്കിൽ ഇതാ പ്രമുഖ ഓണ്ലൈൻ ന്യൂസ് പോർട്ടലായ sarkardaily.com നിങ്ങൾക്കായി ബിസിനസ് / വ്യവസായ രംഗത്ത് ഒരു പുതിയ പാത ഒരുക്കുകയാണ്.
പുത്തൻ ആശയങ്ങൾക്ക് അനുസൃതമായി കൃത്യമായ ബജറ്റിങ്ങിലൂടെ വിവിധ പ്രോജക്ടുകൾ
തയ്യാറാക്കുകയും അംഗീകൃത ബാങ്കുകളുമായി ആശയവിനിമയം നടത്തി തുടക്കം മുതൽ പ്രോജക്ട് പൂർത്തീകരണം വരെ വിവിധഘട്ടങ്ങളിൽ വേണ്ടുന്ന സഹായങ്ങളും നിർദേശങ്ങളും വിദഗ്ധരാൽ നൽകപ്പെടുന്നു.
യുവാക്കളുടെത് ഉൾപ്പടെ വിവിധങ്ങളും പുതുമയുള്ളതും ആയ നിരവധി ബിസിനസ് ആശയങ്ങൾ കൃത്യമായ നിരീക്ഷണത്തിന്റെ അഭാവത്തിലാണ് പലപ്പോഴും പരാജയപ്പെടുന്നത്, തുടർന്ന് പലരും അവ ഉപേക്ഷിക്കുക ആണ് പതിവ്. എന്നാൽ ഇത് ഒഴിവാക്കാനായി കൃത്യമായ പ്രോജക്ട് റിപ്പോർട്ടിംഗ്, ബജറ്റിങ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ പരിചയസമ്പന്നരായ വിദഗ്ധരുടെ സേവനം സർക്കാർ ഡെയിലി ഉറപ്പുവരുത്തുന്നു.
എല്ലാ ബാങ്കുകളും വിവിധതരം ബിസിനസ്/ വ്യവസായ ലോൺ നൽകി വരുന്നുണ്ട്. ഗവൺമെന്റ് സ്കീം സബ്സിഡി തുടങ്ങിയ കാര്യങ്ങൾ വിവിധ ലോണുകൾ ക്ക് ബാധകം ആക്കിയിട്ടുണ്ട്, അത്തരം ലോൺ സഹായം ലഭിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ കൂടാതെ വൻകിട സ്വകാര്യ ലോണുകൾ എങ്ങനെ ലഭ്യമാക്കാം തുടങ്ങി നിരവധി നിർദ്ദേശങ്ങളും സേവനങ്ങളും നിങ്ങൾക്ക് സർക്കാർ ഡെയിലി വാഗ്ദാനം ചെയ്യുന്നു..
മാത്രമല്ല ആധുനിക വിപണന ആശയങ്ങളിലൂടെ നിങ്ങളുടെ നിലവിലെ ബിസിനസ് / ഉൽപ്പന്നങ്ങൾ / സേവനങ്ങൾ എന്നിവയ്ക്ക് വിപണയിൽ നിന്നും മികച്ച ലാഭം നേടാനും വിദഗ്ധരുടെ മേൽനോട്ടത്തിൽ SARKARDAILY സംരംഭങ്ങൾക്ക് വഴിയൊരുക്കുന്നു.
ലാഭകരമായ ബിസിനസ് അല്ലെങ്കിൽ സംരംഭം വ്യക്തിപരമായി മാത്രമല്ല നാടിനും കൂടെ ഉണ്ടാകുന്ന നേട്ടം പരിഗണിച്ചാണ് ഇത്തരമൊരു സംരംഭത്തിന് സർക്കാർ ഡെയിലി മുന്നോട്ട് വരുന്നത്. വിശദ വിവരങ്ങൾക്ക് 9447560501 എന്ന നമ്പറിൽ ബന്ധപ്പെടുക.
സർക്കാർ ഡെയിലി പ്രാദേശിക ലേഖകരെ ക്ഷണിക്കുന്നു.. സർക്കാർ ഡെയിലിയുടെ പ്രാദേശിക പ്രതിനിധികൾ ആകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.