പ്ലസ്‌ടു പാസ്സായവർക്ക് സ്‌റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Share

കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന പ്ലസ്‌ടു പാസ്സായവർക്ക് സ്‌റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2006 ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. പ്ലസ്‌ടു യോഗ്യതയുള്ളവർക്കാണ് ഈ അവസരം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 17 ആണ്.

ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് (Gramin Dak Sevaks (GDSs) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (Branch Postmaster (BPM)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (BPM)/Assistant Branch Postmaster (ABPM)/Dak Sevaks])/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 44228 ഒഴിവാണ് ഉള്ളത്, കേരളത്തിൽ മാത്രം 2433 ഒഴിവുകൾ. യോഗ്യത: പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം) പ്രാദേശിക ഭാഷ പഠിച്ചിരിക്കണം, കമ്പ്യൂട്ടർ പരിജ്ഞാനം സൈക്ലിംഗ് പരിജ്ഞാനം ഉള്ളവർക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകന്റെ പ്രായം: 18 – 40 വയസ്സ്‌ വരെയാണ്. ( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും). ശമ്പളം : BPM: 12,000 – 29,380 രൂപ
ABPM : 10,000 – 24,470 രൂപ

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwD: ഇല്ല. മറ്റുള്ളവർ: 100 രൂപ. പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ. അപേക്ഷിക്കാൻ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ആഗസ്റ്റ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.