എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് NMMS സ്‌കോളർഷിപ്പ്‌ പരീക്ഷ

Share

എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം. പരീക്ഷ വിജയിച്ച് അർഹരാകുന്ന വിദ്യാർത്ഥികൾക്ക് +2 വരെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000 രൂപ തോതിൽ ആകെ 48000 രൂപയാണ് സ്കോളർഷിപ്പ് ആയി ലഭിക്കുന്നത്. സ്കൂളിൽ നിന്ന് ലഭിച്ച മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് , ഫോട്ടോ എന്നിവ സാഹിതം അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ 23-09-2024 മുതൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *