നെഹ്‌റു യുവ കേന്ദ്ര തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഹിന്ദി പക്ഷാചരണം-2021 ന് തുടക്കം

Share

തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദി ഫോർട്ട് നൈറ്റ്- 2021 തിരുവനന്തപുരം നെഹ്‌റു യുവ കേന്ദ്രയും മൈലക്കര യുവധാര സാംസ്‌കാരിക സമിതിയും സംയുക്തമായി ആണ് സംഘടിപ്പിക്കുന്നത്.

ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി സെപ്‌റ്റംബർ 14 മുതൽ 28 വരെ കവിതാ രചന, ചിത്രരചന, ഗാനാലാപനം, പ്രസംഗമത്സരം, കയ്യെഴുത്ത് മാസിക പ്രകാശനം തുടങ്ങി വിവിധ പരിപാടികൾ കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ചും, ഓൺലൈൻ ആയും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.