കുടുംബസാഹചര്യം സ്ത്രീവിരുദ്ധം!! യോനി വികാര പർവ്വതത്തിന്റെ ഉറവിടമാണ്: ഡോ. ഷിനു ശ്യാമളൻ എഴുതുന്നു..

Share

ഇന്ത്യൻ കുടുംബസാഹചര്യവും സാമൂഹ്യാവസ്ഥയും പൂർണ്ണമായും സ്ത്രീവിരുദ്ധമാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയം ഒന്നുമുണ്ടാവാൻ ഇടയില്ല അതിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന. ഒന്ന് സ്ത്രീ ശരീരത്തിന് മേലുള്ള ആധിപത്യം സ്ഥാപിക്കലാണ് വിവാഹത്തിലൂടെ സ്ത്രീയെ തങ്ങളുടെ കീഴിൽ ആക്കി എന്ന ബോധം ആണിലേക്ക് പകരുന്ന പുരുഷന്റെ ആധിപത്യ ബോധമാണ്.

നമ്മുടെ സമൂഹത്തിന്റെ ആണിക്കല്ല് അതിലൂടെ ആണ് തുടർന്നുണ്ടാവുന്ന ഓരോ പ്രശ്നങ്ങളും ദുരിതങ്ങളും എല്ലാം തന്നെ അപരിഹാര്യം ആയി മാറുന്നത് ലൈംഗികതയിൽ സ്ത്രീക്ക് സ്വാതന്ത്ര്യത്തോടെ ഇടപെടാൻ അനുവദിക്കാതെയുള്ള ചുറ്റുപാടു അതിൽ പ്രധാനമാണ് ഇപ്പോൾ ഈ വിഷയത്തിൽ ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ ഒരു പോസ്റ്റ്‌ ഏറെ ശ്രദ്ധ നേടുകയാണ്.

dr shinu new

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

“ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ?.അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും?.

ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ് അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം.എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക.കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ.എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്.

സെക്സിൽ മെല്ലെ ഫോർപ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം. ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്”.ഒട്ടനവധി ആക്റ്റിവിസ്റ്റുകളും സാമൂഹ്യ പ്രസ്ഥാനങ്ങളും എല്ലാം തന്നെ ഈ വിഷയത്തിൽ വേണ്ട വിധം ഇടപെടാനും സാമൂഹ്യ ബോധം വളർത്തി സമൂഹത്തെ പരുവപ്പെടുത്താനും ഉള്ള ശ്രമം നടക്കുന്നുണ്ട് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകൾ ആ വഴിക്കുള്ള വലിയ ചുവടുവെപ്പ് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *