ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം

Share

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികൾക്ക് അവസരം. ഡി.എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്ക് ആപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 18 നും 45നും മധ്യേ ആയിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി മൂന്നിന് രാവിലെ 10.30ന് അസല്‍ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2237700, 8281238993.