ഗ്രാമപഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും പരാതികൾ പരിഹരിക്കാനും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി അവലോകന യോഗങ്ങൾ ചേരുമെന്ന്…
Category: Latest News
പോസ്റ്റ് സെക്സ് ബ്ലൂസ്- സെക്സിനുശേഷം വിഷാദം?; കാരണങ്ങളും, പരിഹാരവും ഇതാ..
ഏതെങ്കിലും ഒരാളോട് കടുത്ത ശാരീരികാകര്‍ഷണം(Physical Attraction) തോന്നുക. അതിന്റെ പേരില്‍ അയാളെ പരിചയപ്പെട്ട്, കൂടുതല്‍ അടുത്ത ശേഷം അയാളുമായി രതി(sex)യില്‍ ഏര്‍പ്പെടുക.തൊട്ടടുത്ത…
ഒമിക്രോൺ: രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും…
സംസ്ഥാനത്ത് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുന്നു; ആദ്യത്തേത് കോഴിക്കോട്ട്
സംസ്ഥാനത്തെ തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ്…
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം; ജനുവരി 28നകം അപ്ലോഡ് ചെയ്യണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ 2022-23 വർഷത്തെ പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം സംബന്ധിച്ച ഉപപദ്ധതികൾ തയാറാക്കി ജനുവരി…
മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ
*8.5 കോടി രൂപ ഇൻഷ്വറൻസ് ആനുകൂല്യമായി അനുവദിച്ചുമത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ്…
Kerala best state on health parameters, UP worst
Kerala has again emerged as the top ranking state in terms of overall health performance among…
കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന്‍ എംപി
രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്ന്…
എൻ ടി പി സി കേന്ദ്രീയ വിദ്യാലയം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ; കേന്ദ്രത്തിന് കത്ത് നൽകും
കായംകുളം എൻ ടി പി സിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം നിലനിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ. സിവിൽ സെക്റ്ററിൽ വിദ്യാലയം ആരംഭിക്കുന്നതിന്…
കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്
കരുതലോടെ കേരളം: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി…