എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ജൂൺ മാസം അവസാനവാരം ആരംഭിക്കുന്ന Computerized Financial Accounting &…
Category: Kerala
റേഡിയോളജിസ്റ്റ് തസ്‌തികയിൽ താത്കാലിക നിയമനം: എംഡി/ഡിഎ൯ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകന്റെ പ്രായപരിധി 25 ഉം -60 ഉം…
സീനിയർ റസിഡന്റ് തസ്‌തികയിൽ കരാർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ തസ്‌തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ…
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പ്രോജക്ട് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ കരാർ നിയമനം. 60…
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ്
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം…
തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് കോഴ്‌സുകളിൽ അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം
സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് എം ആര്‍ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോര്‍ട്സ് മാനേജ്മെന്റ്, സ്‌പോര്‍ട്സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്സ്…
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനം: ഇപ്പോൾ അപേക്ഷിക്കാം
എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം (പാര്‍ട്ട് ടൈം) തസ്തികയിലെ ഒഴിവിലേയ്ക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍…
ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ജൂൺ 7 ന്
പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ദിവസവേതന അടിസ്ഥാനത്തില്‍) ഗസ്റ്റ്-അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയുടെ ബികോം ബിരുദവും…