തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധി വന്നിട്ടും മന്ത്രിയെ പിന്തുണക്കുന്ന നിലപാടിലാണ് സിപിഎമ്മും സർക്കാരും. ഹൈക്കോടതിയെ…
Category: Kerala
ലുലു ഗ്രൂപ്പിൻ്റെ ഹെലികോപ്‌റ്റർ ഇടിച്ചിറക്കി; വീഡിയോ കാണാം..
കൊച്ചി: എം.എ യൂസഫലിയുടെ ഹെലികോപ്റ്റർ എറണാകുളം പനങ്ങാട് ക്രാഷ് ലാൻ്റ് ചെയ്തു. അദ്ദേഹത്തിനും ഭാര്യയ്ക്കും കുഴപ്പമില്ല. എംഎ യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേർ…
ലൗ ജിഹാദ് ചിത്രീകരണം: പാലക്കാട്ട് സിനിമാ പിടുത്തം തടഞ്ഞ് ആര്‍എസ്എസ്
പാലക്കാട്ട് സിനിമാ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.…
പി ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കറുടെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ സഹോദരന്‍റെ പേട്ടയിലെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന. സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്‍റെ ഫ്ലാറ്റിൽ വച്ച് ഡോളർ കൈമാറിയെന്നായിരുന്നു…
ആർ എസ് എസ്: ആശ്വാസമായി പടിയിറക്കം
കൊച്ചി:ആർ എസ് എസ് പ്രാന്ത പ്രചാരക് പി എൻ ഹരികൃഷ്ണകുമാറിനെ സംഘടന ഒതുക്കി നീക്കിയത്,ആശ്വാസത്തോടെയാണ് സംസ്ഥാനത്തെ സ്വയം സേവകർ കാണുന്നത്.ഈ സ്ഥാനത്തിരുന്ന…
മൻസൂർ കൊലപാതകം; രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ…
ബന്ധുനിയമന വിവാദത്തിൽ സർക്കാരിന് തിരിച്ചടി; കെ.ടി.ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത
കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി.മുഖ്യമന്ത്രി തുടർനടപടിയെടുക്കണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറയുന്നു. ബന്ധുനിയമനത്തിൽ…
ആർ എസ് എസ് മുഖ്യനെ നീക്കി
കൊച്ചി:ആർ എസ് എസ് സംസ്ഥാന പ്രാന്ത പ്രചാരക് പി എൻ ഹരികൃഷ്ണ കുമാറിനെ ആ സ്ഥാനത്തു നിന്ന് നീക്കി ദക്ഷിണ ക്ഷേത്രീയ പ്രചാരക്…
ബാലുശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു
തിരുവനന്തപുരം: ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ…
പാനൂരിലെ മൻസൂർ വധക്കേസ്; ഇന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങും
കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ…