തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍…
Category: Kerala
രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന; സ്വകാര്യ ആശുപത്രികൾ വാക്സീൻ നിർമാതാക്കളിൽ നിന്ന് വാങ്ങണം, നിർദ്ദേശങ്ങൾ ഇങ്ങനെ..
മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികൾ ഇനി വാക്‌സീന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സീന്‍…
സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം; സ്വന്തം ജാള്യത മൂടി വെക്കാൻ വേണ്ടിയുള്ള നാടകം: കുമ്മനം രാജശേഖരൻ
വാക്‌സിന്റെയും ഓക്സിജന്റെയും പേരിലുള്ള സിപിഎമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാനും ജാള്യത മൂടി വെക്കാനും വേണ്ടി മാത്രം…
വിശ്വാസം നഷ്ടപ്പെടുന്നു..; മുൻ ഡിജിപിയുടെ പരാതിയോടു ഇങ്ങനെയാണ് പോലീസ് പ്രതികരിക്കുന്നതെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും?
നാലുമാസം മുൻപ് വരെ കേരളാപോലീസിൽ സീനിയർ റാങ്കിൽ ഉണ്ടായിരുന്ന ഒരു മുൻ ഡിജിപിയുടെ പരാതിയോടു ഇങ്ങനെയാണ് നമ്മുടെ പോലീസ് പ്രതികരിക്കുന്നതെങ്കിൽ സാധാരണക്കാരന്റെ…
മലപ്പുറം ഡിസിസി പ്രസിഡണ്ടും നിലമ്പൂർ യു ഡി എഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശ് അന്തരിച്ചു
മലപ്പുറം ഡിസിസി പ്രസിഡണ്ടും നിലമ്പൂർ യു ഡി എഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശ് അന്തരിച്ചു. പുലർച്ചേ ആയിരുന്നു അന്ത്യം.
ഇ സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജം; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ചികിത്സ നേടാന്‍ എന്തെളുപ്പം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കിയതായി ആരോഗ്യ…
കേരളം സമ്പൂർണ ലോക്ഡൗണിലേക്ക്; സാധ്യതകൾ ഇങ്ങനെ..
ടെസ്റ്റ് പോസിറ്റീവ് നിരക്ക് 15% കൂടുതൽ ഉള്ള എല്ലാ ജില്ലകളിലും ലോക്ഡൗൺ ആക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം.നിലവിൽ പത്തനംതിട്ട ജില്ല മാത്രമാണ്…
തിരുവനന്തപുരം അമ്പലമുക്കിലുള്ള ഹോട്ടലിൽ തീപിടുത്തം
തിരുവനന്തപുരം അമ്പലമുക്കിലുള്ള ഹോട്ടലിൽ തീപിടുത്തം. സ്പെയ്സ് റെസ്റ്റോറന്‍റിന്‍റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഹോട്ടൽ ജീവനക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ്…
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഏറെ നേട്ടം
തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
പിണറായി അല്ലാതെ മറ്റാര്, അതെ കേരളമാണ് റോൾ മോഡൽ, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സൂപ്പർതാരം ചേതൻ
കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും വാക്സിനും പരിപൂർണ സൗജന്യമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മുക്തകണ്ഠം അഭിനന്ദിച്ച് കന്നഡ സിനിമയിലെ സൂപ്പർതാരം…