തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പം മത്സരിച്ച മന്ത്രിമാരില്‍ എംഎം മണിയും കെ.കെ.ശൈലജയും വന്‍ ലീഡിലേക്ക് കുതിക്കുമ്പോള്‍ കെ.ടി.…
Category: Kerala
ലിന്റോ ജോസഫ് വിജയിച്ചു
ലിന്റോ ജോസഫ് വിജയിച്ചു
ഉടുമ്പൻചോല മണ്ഡലത്തിൽ വിജയമുറപ്പിച്ച് മന്ത്രി എംഎം മണി
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. 94 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കകുയാണ്.…
മന്ത്രി ടി പി രാമകൃഷ്ണൻ വിജയിച്ചു
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് തരംഗം. എൽ ഡി എഫ് 91 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.…
തുടര്‍ഭരണത്തിലേക്കു നീങ്ങി സംസ്ഥാനം; എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തുടർഭരണമെന്ന എൽ.ഡി.എഫ്. സ്വപ്നത്തിന് മേൽക്കൈ. ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ…
ഏറ്റുമാനൂരിൽ ആദ്യമായി യുഡിഎഫ് ലീഡ്
ഏറ്റുമാനൂരിൽ ആദ്യമായി യുഡിഎഫ് ലീഡ്, ജോസ് കെ മാണി തോൽവിയിലേക്ക്, അരുവിക്കരയിൽ ശബരിനാഥൻ പിന്നിൽ, അഴീക്കോട് ഷാജി പിന്നിൽ, താനൂർ പികെ…
അരുവിക്കര മണ്ഡലത്തിൽ കെ എസ് ശബരിനാഥനെ കാൾ 230 വോട്ടിനു ജി സ്റ്റീഫൻ മുന്നിൽ
അരുവിക്കര മണ്ഡലത്തിൽ യു ഡി എഫ് കെ എസ് ശബരിനാഥനെ കാൾ 230 വോട്ടിനു എൽ.ഡി എഫ് ജി സ്റ്റീഫൻ മുന്നിൽ…
കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് മുന്നില്‍
കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് 1443 വോട്ടിനു മുന്നില്‍