രണ്ടാംഘട്ട ലോക്ക്ഡൗൺ; വാട്ടർ അതോറിറ്റി ടാങ്കർ വഴി എത്തിച്ചത് 38.23 ലക്ഷം ലിറ്റർ കുടിവെള്ളം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക്ഡൗൺ തുടരുമ്പോൾ, ആദ്യമൂന്നുദിവസങ്ങളിൽ സിഎഫ്എൽടിസികളും കോവിഡ് ചികിൽസാകേന്ദ്രങ്ങളുമുൾപ്പെടെയുള്ള അവശ്യകേന്ദ്രങ്ങളിൽ 38.23 ലക്ഷം ലിറ്റർ കുടിവെള്ളം ടാങ്കർ ലോറി…

കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ

കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പു നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരൻ ആവണീശ്വരം സ്വദേശി…

സുധാകരൻ്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സമയമല്ലിത്; സർക്കാർ ശ്രമിക്കുന്നത് കൊവിഡ് മരണങ്ങൾ കുറക്കാൻ: കെ കെ ശൈലജ

മട്ടന്നുർ: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചു പിടിക്കുകയാണെന്ന കെ.സുധാകരൻ എം.പിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി കെ.കെ ശൈലജ. മട്ടന്നൂരിലെ വീട്ടിൽ…

ഭൂപരിഷ്കരണ നിയമത്തിന്റെ മുന്നണിപ്പോരാളി; കേരം തിങ്ങും കേരള നാട്ടിന്റെ വിപ്ലവ നക്ഷത്രം, കെ ആർ ഗൗരിക്ക് വിട

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി,…

മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

മാധ്യമപ്രവർത്തകരെ കോവിഡ് വാക്സീൻ മുൻഗണനപ്പട്ടിക യിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർ ക്കാർ തീരുമാനിച്ചു .ഉത്തരവ് ഉടൻ പുറത്തിറങ്ങും . തമിഴ്നാട് ,…

മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത്…

കോവിഡ് പ്രതിരോധത്തിന് ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറി കേരള സിവിൽ ഡിഫൻസ് സേന

തിരുവനന്തപുരം: സന്നദ്ധ സേവന രംഗത്ത് കേരള ഫയർ ഫോഴ്സിന് കീഴിൽ പ്രവർത്തനം ആരംഭിച്ച സിവിൽ ഡിഫൻസ് സേന സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്…

തീവ്രത കൂടിയ കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള പാര്‍ശ്വ ഫലങ്ങൾ

കോവിഡ് ബാധിച്ചവരില്‍ 80 ശതമാനത്തിനും പലപ്പോഴും ആശുപത്രി വാസം വേണ്ടി വരാറില്ല. എന്നാല്‍ രോഗം തീവ്രമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള…

സുരേന്ദ്രനെ നീക്കാൻ ജന്മഭൂമി

കോഴിക്കോട്:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് വോട്ട് കുറഞ്ഞതു വാർത്തയാക്കി ജന്മഭൂമി ഓൺലൈൻ.സംഭവം ആർ എസ് എസിലും സ്ഥാപനത്തിനകത്തും വിവാദമായി.ബി…

കൊവിഡ് പ്രതിസന്ധി: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടിയന്തിരമായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഡോ: എസ്. എസ്. ലാൽ

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് പ്രതിസന്ധി അനുനിമിഷം വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു മന്തിസഭയില്ലാത്തത് കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവൻ…