തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ് വി ശിവൻകുട്ടി. തൊഴിലാളികളുടെ പ്രിയ നേതാവ്, മികച്ച കായിക സംഘാടകൻ, ഭരണക്കർത്താവ് എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും…
Category: Kerala
കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക്
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും സിപിഐ എംകേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍…
സി പി ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ; പ്രഖ്യാപനം നടത്തി കാനം രാജേന്ദ്രൻ
രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. പി പ്രസാദ്, കെ രാജന്‍,…
പുതുമുഖങ്ങളെ അണിനിരത്തി; മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം
പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…
മന്ത്രിമാരും പുതുമുഖങ്ങളും ഇന്നറിയാം; സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവ്വാഹക സമിതിയും ഇന്ന്
മന്ത്രിമാരും പുതുമുഖങ്ങളും ഇന്നറിയാം? തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവ്വാഹക സമിതിയും ഇന്ന്. സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള…
ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ ദേവപ്രശ്ന വിധി പ്രകാരം ഗണപതി പ്രതിഷ്ഠ നടത്തി
ശബരിമല: മാളികപ്പുറം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്താണ് ഗണപതിയെ പ്രതിഷ്ഠിച്ചത്. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീർത്ത ചെറിയൊരു…
ഒഴിവുള്ള വാക്സിനേഷൻ സ്ലോട്ടുകൾ എളുപ്പത്തിൽ അറിയാം; ഇതാണ് വഴി..
വാക്സിനേഷൻ സ്ലോട്ടുകൾ ..ഒഴിവുള്ളവ എളുപ്പത്തിൽ അറിയാം…1) Paytm app തുറക്കുക. 2) App തുറന്നതിന് ശേഷം, അതിന്റെ ഫസ്റ്റ് പേജിൽ തന്നെ…
മികച്ച ആശയങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
തിരുവനന്തപുരം: നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകളേയും വ്യക്തികളേയും സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന മൂന്നു മാസത്തെ വെര്‍ച്വല്‍…
ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി; മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക്?
കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ…
ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും; ഇതുവരെ വിളിച്ചത് 6.17 ലക്ഷം പേര്‍
തിരുവനന്തപുരം: കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104…