മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ -74 വയസ് അന്തരിച്ചു. ഒരു മാസം മുൻപ് മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളം…

ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും അക്കാദമിക…

ഏറെ അഭിമാനം: സ്വന്തമായി ജെറ്റ്, സംരംഭകന്‍.. കുട്ടിക്കാലം വളര്‍ന്നപ്പോള്‍ ആകെ മാറി; കേന്ദ്ര സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ മറക്കാത്ത അനുഭവങ്ങള്‍ പങ്കിടുന്നു..

കേന്ദ്ര ഐടി സഹമന്ത്രിയായി മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തെ പറ്റിയുള്ള അന്വേഷണവും നീണ്ടു. തൃശൂര്‍ നിളാ തീരത്തെ കൊണ്ടയൂര്‍ ഗ്രാമത്തിലെ…

സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും – മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി…

വ്യവസായമന്ത്രി സംരംഭകർക്കിടയിലേക്ക്

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി വ്യവസായ മന്ത്രി…

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പത്തിൽപ്പരമാളുകൾക്കാണ് രോഗം. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു

നേരം പുലരുവോളം ഗെയിം: ഊണും ഉറക്കവും ഇല്ല; ‘ഫ്രീഫയര്‍’ മരണം തിരുവനന്തപുരത്തും

തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ്…

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​ര​ക്കി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം

ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ല്യാ​ണ​ത്തി​ന് പ​ത്തും മ​ര​ണ​ത്തി​ന്…

സംസ്ഥാന പോലീസ് മേധാവിക്ക് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.…

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.…