സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനങ്ങളും ആനുകൂല്യങ്ങളും യഥാസമയം എത്തിക്കുമ്പോഴാണ് സർക്കാരിന്റെ പ്രവർത്തനം പൂർണമാകുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി…
Category: Kerala
ദേശീയപാത വികസനം: വിചാരണ നവംബര്‍ ഒന്നു മുതല്‍
നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളില്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര…
പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി വി.അബ്ദുറഹിമാന്‍
പ്രകൃതിയിലെ സ്വാഭാവിക നീരൊഴുക്ക് പുന: സ്ഥാപിച്ച് ജില്ലയില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന്…
മഴക്കെടുതി: റോഡും പാലങ്ങളും തകര്‍ന്ന് 37.43 കോടിയുടെ നഷ്ടം: മന്ത്രി വി.എന്‍ വാസവന്‍
കോട്ടയം: മഴക്കെടുതിയില്‍ ജില്ലയില്‍ 59 റോഡുകള്‍ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍…
ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു
ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലും മഴ കുറഞ്ഞ സാഹചര്യത്തിലും ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ (22) ഉച്ചയോടെ അടച്ചു. രണ്ട്,…
പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവം; നിരാഹാരസമരത്തിന് ഒരുങ്ങി അനുപമ
പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നിരാഹാരസമരത്തിന് അമ്മ അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരസമരമിരിക്കുമെന്നാണ് അനുപമ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും…
SFI കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ AISF നേതാക്കൾക്ക് ഭയം : ABVP
തിരുവനന്തപുരം : എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻഎഐഎസ്എഫ് നേതാക്കൾക്ക് ഭയമാണെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന…
പേരൂർക്കടയിൽ കുട്ടിയെ കടത്തിയ സംഭവം: വകുപ്പ്തല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
പേരൂർക്കടയിൽ കുട്ടിയെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ്. വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയ്ക്ക് അന്വേഷണ ചുമതല നൽകിയതായും…
കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിന് അതിവേഗ നടപടി: മന്ത്രി പി. പ്രസാദ്
സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീഴ്ചയുണ്ടായ ചെറുതന…
അതിദാരിദ്ര്യ നിർമ്മാർജ്ജനം; എന്യുമറേറ്റർമാരാവാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണം: മന്ത്രി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കുവാൻ നടത്തുന്ന വിവരശേഖരണ പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാരായി സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ്…