ഐ സി ഫോസ്സ് സോഫ്റ്റ് വെയറുകൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

സംസ്ഥാന ഇലക്ട്രോണിക്‌സ് & വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണം ലക്ഷ്യമിട്ടു തയ്യാറാക്കിയ ആറ് സോഫ്റ്റ്‌വെയറുകളുടെയും കാഴ്ച പരിമിതിയുള്ള…

മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.റൂ​ള്‍ ക​ര്‍​വി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​ക്ക​ണ​മെ​ന്നും…

കേസരി-സമീറ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂ ണിയന്‍ ജില്ലാ കമ്മിറ്റി സമീറ ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന കേസരി-സമീറ…

മുല്ലപെരിയാര്‍ ഡാം: പുറത്തേക്ക് ഒഴുക്കി വിടുന്നത് 534 ഘനയടി ജലം

ഇന്ന് (29) രാവിലെ 7 മണി മുതല്‍ 534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. 3,…

മുല്ലപ്പെരിയാര്‍ രാവിലെ ഏഴ് മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് കണക്ക് നിരത്തി മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് ( 29 ) രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.  ജലനിരപ്പ് 138 അടി ഒക്ടോബര്‍ 31…

കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മന്ത്രി പി പ്രസാദ് യോഗം വിളിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കൃഷിമന്ത്രി പി പ്രസാദ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ജലവിഭവ വകുപ്പ് മന്ത്രി…

ബേപ്പൂർ തുറമുഖം ‘സാഗർമാല’യിൽ ഉൾപ്പെടുത്തണം: മന്ത്രി മുഹമ്മദ് റിയാസ്

ബേപ്പൂർ തുറമുഖം ‘സാഗർമാല’ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി…

ശബരിമല സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍

ശബരിമല തീര്‍ഥാടന കാലയളവില്‍ സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡുകള്‍ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍…

ഏഷ്യയിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രമായി ആർ സി സിയെ മാറ്റിയെടുത്ത സ്ഥാപക ഡയറക്ടർ: പദ്മശ്രീ ഡോ. എം കൃഷ്ണൻ നായർ വിടവാങ്ങി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ – ഗവേഷണ സെന്ററുകളിൽ ഒന്നായി തിരുവനന്തപുരം ആർ സി സിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടി: ഗതാഗത മന്ത്രി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു…