ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍…
Category: Kerala
തിരുവനന്തപുരം സ്വദേശി ആർ.ഹരികുമാർ അടുത്ത നാവിക സേനാ മേധാവി
വൈസ് അഡ്മിറൽ ആർ.ഹരികുമാർ അടുത്ത നാവിക സേനാ മേധാവിയാകും. ഇതു സംബന്ധിച്ച ഗവൺമെന്റ് ഉത്തരവ് പുറത്തിറങ്ങി. നിലവിലെ നാവിക സേനാ മേധാവി…
പിണറായി വിജയന്റെ അധ്യക്ഷതയില്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗം; രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് (എം) ന് നല്‍കാന്‍ തീരുമാനം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒഴിവുള്ള സീറ്റ് കേരള കോണ്‍ഗ്രസ് (എം) ന്…
ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ ചർച്ച നടത്തി
ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ ചർച്ച നടത്തി. ശബരിമലയിലും പമ്പയിലും…
തീരുമാനങ്ങൾ ഒന്നുമറിയുന്നില്ല: കടുത്ത അതൃപ്തിയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് കടുത്ത അതൃപ്തി. നിര്‍ണായക അവസരങ്ങളില്‍ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ…
സംസ്ഥാനത്ത് 17 മുതല്‍ 19 വരെ ട്രെയിന്‍ നിയന്ത്രണം
തിരുവനന്തപുരം: 17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൂങ്കുന്നം, തൃശൂര്‍ യാര്‍ഡുകളില്‍ നവീകരണം നടക്കുന്നതിനാല്‍…
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും; മിനിമം പത്തുരൂപയാക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രക്കൂലി വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ധാരണ.തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാര്‍ഥികളുടെ യാത്രാ…
ഇന്തോ വിയറ്റ്‌നാം സൗഹൃദം: ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് വിയറ്റ്‌നാം പ്രതിനിധിസംഘം
തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
ശബരിമല പാതയിലെ റോഡുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ്…
അഞ്ചുപേരിൽ ജീവൻ്റെ തുടിപ്പേകി ഉഷാ ബോബൻ യാത്രയായി
തിരുവനന്തപുരം: മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്.ഓച്ചിറ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷാബോബൻ്റെ കരളും വൃക്കകളും…