കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു…
Category: Kerala
സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി
സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായി ഉണർന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെന്തിനോടെങ്കിലുമുള്ള വിപ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട്…
കയർഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഓൺലൈൻ സംവിധാനം വരും: മന്ത്രി പി.രാജീവ്
വൈവിധ്യമാർന്ന മൂല്യവർദ്ധിത കയർ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നിയാകും രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയെന്നും പുതിയ വിപണികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കയർഫെഡ്…
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ്
അട്ടപ്പാടി സന്ദർശനം ഫീൽഡുതല പ്രവർത്തനങ്ങൾ വിലയിരുത്താൻഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ്…
മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു, സര്‍ക്കാരിന് കണ്ട മട്ടില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കു മരുന്നു മാഫിയ ആഴത്തില്‍ പിടിമുറുക്കിരിക്കുകയാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ ഇതിന് കാരണമെന്നും…
ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം 1000 കുട്ടികളെയെങ്കിലും…
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ്…
കോവിഡ് വാക്സിനേഷൻ: സസ്പെൻഷൻ നടപടികൾ പുനഃപരിശോധിക്കുക; കുപ്രചരണങ്ങൾ തള്ളിക്കളയുക.
ആര്യനാട് എഫ്.എച്ച്.സി യിൽ കോവിഡ് വാക്സിൻ വിതരണത്തിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ പുന:പരിശോധിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു.15…
വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്ര നടപടി; നിയമ നിർമാണം പോർചുഗൽ മാതൃകയിൽ
വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വർക്ക്…