തിരുവനന്തപുരം : കേരള ലോ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയുടെയും എ ഡി ആർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാമത് ദേശീയ എ…
Category: Education
സ്കൂള്‍ തുറക്കല്‍: മാര്‍ഗരേഖ മുഖ്യമന്ത്രിയ്ക്ക് കൈമാറി; അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപം
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി…
ഐ ടി, ഐ ടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി
ഐ ടി, ഐ ടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഐ ടി, ഐ…
NEET Phase 2 Registration Date: Here is all you need to know
New Delhi:The National Eligibility cum Entrance Test (NEET 2021) phase 2 registration is expected to start…
സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി
തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിന് മിന്നും തിളക്കം. കേരള യൂണിവേഴ്സിറ്റി എൽഎൽബി മൂന്ന് സ്ട്രീമിലും ഒന്നാം റാങ്ക് കരസ്ഥമാക്കി…
ഇത് സ്വയം പഠനത്തിന്റെ കാലം: ശശി തരൂര്‍
പഠനത്തിന്റെ നിര്‍വ്വചനം തന്നെ മാറുന്ന ഒരു കാലമാണിതെന്ന്് ശശി തരൂര്‍ എംപി. കുട്ടികളെ പഠിപ്പിക്കുകയല്ല, അവര്‍ സ്വയം പഠിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള…
കേരള പി.എസ്.സി പത്താംതല പ്രാഥമിക പരീക്ഷാഫലം kerala psc 10th level exam result
കേരള പി.എസ്.സി പത്താംതല പ്രാഥമിക പരീക്ഷാഫലം അറിയാം… Download PSC Exam Results LD-Clerk-Alappuzha LD-Clerk-Eranakulam LD-Clerk-Idukki LD-Clerk-Kannur LD-Clerk-Kasargode LD-Clerk-Kottayam…
നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും
നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10,…
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം ;പരീക്ഷ നടത്താൻ സർക്കാർ സജ്ജം : മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ…
വി.എച്ച്.എസ്.ഇയ്ക്ക് ഡിജിറ്റൽ ഉള്ളടക്കങ്ങളുമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്എഡ്യൂക്കേഷണൽ ടെക്‌നോളജി
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. ദേശീയ നൈപുണി യോഗ്യത ചട്ടക്കൂടിന്റെ (NSQF) ഭാഗമായുള്ള വിവിധ ജോബ്‌റോളുകളെ…