തിരുവനന്തപുരം: അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന് ബംഗ്ലാവിനും 13-ാം നമ്പര്‍ കാറിനും ആളായി. മന്ത്രിമാര്‍ വാഴില്ലെന്ന് പഴിയുള്ള മന്മോഹന് ബംഗ്ലാവില്‍ പുതിയ താമസക്കാരനായി…
Category: Editor’s pick
വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന പ്രതീക്ഷയിൽ പുതിയ വൈദ്യുതി മന്ത്രി
തിരുവനന്തപുരം : പവർകട്ടില്ലാത്ത അഞ്ചുവർഷങ്ങൾക്ക് ശേഷം രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ചുമതലയേറ്റിരിക്കുകയാണ്. വൈദ്യുതി മിച്ച സംസ്ഥാനമായി…
Soumya’s death changes perspective of many Keralites on Israel
By A. Harikumar Jews from Israel had settled in the port towns of Kochi and Kodungalloor…
പുതുമുഖപ്പടയുമായി രണ്ടാം പിണറായിസർക്കാരിൻ്റെ സത്യപ്രതിജ്ഞ ഇന്ന്
മലയാളികൾ നെഞ്ചേറ്റിയ തുടർഭരണത്തിൽ പിണറായി വിജയനൊപ്പം ക്യാബിനറ്റിലുണ്ടാകുക മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ. 1957ന് ശേഷം ആദ്യമായാണ് ഇത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി…
കർമോത്സുകമായ സംഘാടനമികവുകൊണ്ട് അശരണർക്ക് കൈത്താങ്ങായ വി എൻ വാസവന് ഇനി പുതിയ നിയോഗം
കർമോത്സുകമായ സംഘാടനമികവുകൊണ്ട് കോട്ടയം ജില്ലയിൽ സിപിഐ എമ്മിനെ നയിക്കുകയും അശരണർക്ക് കൈത്താങ്ങാകുകയും ചെയ്ത വി എൻ വാസവന് ഇനി പുതിയ നിയോഗം.…
തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളങ്ങിയ പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ
തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ അംഗമാകും. പതിനാറാം നിയമസഭയിൽ…
വികസനത്തിന്റെ മായാജാലം സൃഷ്ടിച്ച ചേലക്കരയുടെ രാധാകൃഷ്ണൻ വീണ്ടും സംസ്ഥാന മന്ത്രി സഭയിലേക്ക്..
നാല് പതിറ്റാണ്ട് വികസനത്തിന്റെ മായാജാലം സൃഷ്ടിച്ച ചേലക്കരയുടെ രാധാകൃഷ്ണൻ വീണ്ടും സംസ്ഥാന മന്ത്രി സഭയിലേക്ക്. രണ്ടാംതവണയാണ് മന്ത്രിയാവുന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി…
അഴിമതിയ്ക്കും കുടുംബവാഴ്ചയ്ക്കുമെതിരായ പോരാട്ടത്തിൽ ചരിത്രവിജയം നേടി മന്ത്രിപദത്തിലേക്ക്: പി രാജീവ്
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ മികച്ച സംഘാടകനും പോരാളിയുമായി മുൻനിരയിലേക്കുവന്ന പി രാജീവ് കളമശേരിയിൽഅഴിമതിയ്ക്കും കുടുംബവാഴ്ചയ്ക്കുമെതിരായ പോരാട്ടത്തിൽ ചരിത്രവിജയം നേടിയാണ് മന്ത്രിപദത്തിലേക്കെത്തുന്നത്. യുഡിഎഫ്കോട്ടയെന്നു…
തൊഴിലാളികളുടെ പ്രിയ നേതാവ്; തലസ്ഥാനത്തിന്റെ ജനകീയ മുഖം: വി ശിവൻകുട്ടി
തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ് വി ശിവൻകുട്ടി. തൊഴിലാളികളുടെ പ്രിയ നേതാവ്, മികച്ച കായിക സംഘാടകൻ, ഭരണക്കർത്താവ് എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും…
കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും ഉയര്‍ന്ന എം വി ഗോവിന്ദന് കേരള മന്ത്രിസഭയിലേക്ക്
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും സിപിഐ എംകേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന് കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍…