ബി.ടെക്ക് കീം/ നോൺ കീം സ്‌പോട്ട് അഡ്മിഷൻ ഇന്ന്

Share

പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക്ക് കോഴ്‌സിലെ ഒഴിവുള്ള വിവിധ വിഭാഗങ്ങളിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കീം അർഹത നേടിയ വിദ്യാർഥിനികൾ പകൽ 10 മണിക്കും കീം അർഹത നേടാത്തവർ ഉച്ചക്ക് 2 മണിക്കും കോളേജിൽ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9895983656/ 9995595456/9447329978.

Leave a Reply

Your email address will not be published. Required fields are marked *