New Zealand to stage nation-wide Mace tour to celebrate WTC victory

\The victorious Black Caps squad will carry its ICC World Test Championship Mace on a week-long,…

WHO warns COVID-19 cases rising in eastern Mediterranean region

Coronavirus infections have been on the rise in the 22 countries of the eastern Mediterranean region…

Spanish police arrest two for migrant tragedy in Atlantic

Spanish police said Wednesday that they had arrested two people for their alleged responsibility in the…

I am “longest guest” of India:Dalai Lama

Tibetan spiritual leader the Dalai Lama on Wednesday said he is the “longest guest” of India,…

സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും – മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി…

വ്യവസായമന്ത്രി സംരംഭകർക്കിടയിലേക്ക്

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി വ്യവസായ മന്ത്രി…

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പത്തിൽപ്പരമാളുകൾക്കാണ് രോഗം. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു

നേരം പുലരുവോളം ഗെയിം: ഊണും ഉറക്കവും ഇല്ല; ‘ഫ്രീഫയര്‍’ മരണം തിരുവനന്തപുരത്തും

തിരുവനന്തപുരം: ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ്…

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​ര​ക്കി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം

ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ല്യാ​ണ​ത്തി​ന് പ​ത്തും മ​ര​ണ​ത്തി​ന്…

സംസ്ഥാന പോലീസ് മേധാവിക്ക് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.…