എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിലിൽ ആരംഭിച്ച Computerised Financial Accounting & GST Using Tally, Certificate course in Python കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് www.lbscentre.kerala.gov.in മുഖേന ഏപ്രിൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.