പ്രായം റിവേഴ്സ് ഗിയറിൽ ; സൗന്ദര്യത്തിനും ആരോഗ്യത്തിനും യൗവ്വനത്തിനും ആന്റി – ഏജിങ് മെഡിറ്റേഷൻ

Share

ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപെട്ടവരാണോ നിങ്ങൾ. നിങ്ങൾക്ക് ഉത്തമ വഴികാട്ടിയായി EMPAT Smart Learning Platform International ഒപ്പമുണ്ട്. കാലാവസ്ഥ വ്യതിയാനം, ജീവിത സാഹചര്യങ്ങൾ , ഭക്ഷണരീതി സ്ട്രെസ് മുതലായ കാരണങ്ങളാൽ പ്രായകൂടുതൽ തോന്നിക്കുന്നവർക്ക് നിത്യയൗവനം നിലനിർത്താൻ ഞങ്ങൾ സഹായിക്കും. ലോ ഓഫ് അട്ട്രാക്ഷൻ എന്തെന്ന് മനസിലാക്കുവാനും അതുവഴി ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുവാനും EMPAT വഴിയൊരുക്കുന്നു.

ഇതിനായി നടത്തുന്ന ആന്റി – ഏജിങ് മെഡിറ്റേഷൻ ഓൺലൈൻ കോഴ്സ്സിലൂടെ ജീവിത സാഹചര്യങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് മുന്നിലേക്കുള്ള വഴി തെളിക്കുവാനും, ജീവിത ലക്ഷ്യം കണ്ടെത്തുവാനും, സ്ട്രെസ്സ് പൂർണമായും ഇല്ലാതാക്കി പ്രോഡക്റ്റിവിറ്റി വർധിപ്പിക്കുവാനും, ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും മോചനം നേടി വിജയം നേടുവാനും സാധിക്കും. പ്രശസ്‌ത എ ഐ റോബോട്ടിക് കമ്പനി ‘ROBOTASTY’ യുടെ ലേർണിംഗ് പ്ലാറ്റുഫോം ആയ EMPAT Smart Learning Platform International ആണ് ഈ കോഴ്സ് നടത്തുന്നത് .

അന്താരാഷ്ട്ര പരിശീലകനും എഴുത്തുകാരനും ROBOTASTY യുടെ സ്ഥാപകനുമായ ദേവദാസ് വട്ടപ്പാറ നയിക്കുന്ന ആന്റി – ഏജിങ് ഓൺലൈൻ കോഴ്‌സിൽ നിങ്ങൾക്കും പങ്കാളിയാകാം. ഇപ്പോൾ 3690 രൂപയുടെ ഈ കോഴ്സ് വെറും 369 രൂപക്ക് നിങ്ങൾക്ക് ലഭിക്കും. ഇതിനായി 7012018819 എന്ന ഗൂഗിൽ പേ നമ്പറിൽ കോഴ്സ് ഫീസ് അടച്ച നിങ്ങൾക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *