ലോക് ഭവനിലേക്ക് വനിത മാർച്ച്

Share

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക,
നരേന്ദ്ര മോദി വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങളു ന്നയിച്ച് മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ശനി) രാവിലെ 10.30 ന് തിരുവനന്തപുരം ലോക് ഭവനിലേക്ക് സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തും.

കെ.പി.സിസി ഓഫീസിൽ നിന്നാരംഭിക്കുന്ന മാർച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉത്‌ഘാടനം ചെയ്യുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *