അജിത് കുമാർ വിശദീകരണം നല്‍കി

Share

മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്മാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതില്‍ തനിക്കെതിരായ കണ്ടെത്തലുകളില്‍ എ.ഡി.ജി.പി എം. ആർ.അജിത് കുമാർ ഡി.ജി.പിക്ക് വിശദീകരണം നല്‍കി.

അജിത് കുമാറിന്റെ മറുപടിയും സ്വന്തം ശുപാർശയും ചേർത്ത് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *