ടെക്നിക്കൽ ഗ്രാഡുവേറ്റ് എൻട്രി: ഇന്ത്യൻ ആർമിയിൽ അവസരം

Share

2025 ജൂലൈയിൽ ആരംഭിയ്ക്കുന്ന ടെക്നിക്കൽ ഗ്രാഡുവേറ്റ് എൻട്രി – 141 മത് കോഴ്സിന് ചേരുന്നതിനു ടെക്നിക്കൽ ഗ്രാഡുവേറ്റ്സ് കളിൽനിന്നും (BE/BTech) ഓൺലൈൻ അപേക്ഷകൾ ക്ഷണിയ്ക്കുന്നു.

സെലെക്ഷൻ നേടിയാൽ ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ക്ലാസ് ഒന്നു ഗസറ്റഡ് ഓഫീസർ റാങ്കുള്ള തസ്തികയിൽ ജോലി ചെയ്യാം. അപേക്ഷകൾ 2024 സെപ്റ്റംബർ 18 നും 2024 ഒക്ടോബർ 17 നും ഇടയിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് joinindianarmy വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *