യൂറോപ്യൻ രാജ്യങ്ങളിൽ കുറഞ്ഞ ചിലവിൽ പഠന സൗകര്യം: സാധ്യതകളുടെ യുഗം തുറന്ന് സർക്കാർ ഡെയ്‌ലി

Share

ബിസിനസ് ആരംഭിക്കാൻ താല്പര്യമുള്ളവർക്ക് പ്രത്യേക വിസ സംവിധാനം

ഉയർന്ന ശമ്പളമുള്ള ജോലി സ്വപനം കാണുന്ന യുവാക്കൾ ഏറെയാണ്. മികച്ച വിദ്യാഭ്യാസവും ജോലിയും മുന്നിൽ കണ്ട് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കൾക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വരുന്നു. സർക്കാർ അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും വിസ തട്ടിപ്പും തുടങ്ങി അവർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എന്നാൽ ഇത്തരം ചതിക്കുഴികളിൽ വീഴാതെ യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാനും ജോലി നേടാനും ആഗ്രഹിക്കുവർക്ക് വഴികാട്ടിയാണ് സർക്കാർ ഡെയ്‌ലി.

വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിനും ജോലിക്കുമായി കൂടുതൽ പോകുവാൻ ആഗ്രഹിക്കുന്നത് യുകെ, ന്യൂസിലന്‍ഡ് പോലെയുള്ള രാജ്യങ്ങളിലേക്കാണ്. എന്നാൽ ഇതേ കോഴ്‌സുകള്‍ ഏറ്റവും കുറഞ്ഞ ട്യൂഷന്‍ ഫീസില്‍ ലഭ്യമാകുന്ന യൂറോപ്യൻ രാജ്യങ്ങള്‍ നിരവധിയാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളെയും അത് നല്‍കുന്ന യൂണിവേഴ്‌സിറ്റികളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സാധാരണക്കാര്‍ പോലും ഉയര്‍ന്ന ഫീസ് കൊടുത്ത് അഡ്മിഷന്‍ നേടുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഡെയ്‌ലി മികച്ച വഴികാട്ടിയായി ഒപ്പം നിൽക്കുന്നത്.

10 ലക്ഷം രൂപയോളം ട്യൂഷന്‍ ഫീസില്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ യുകെ, അയര്‍ലന്‍ഡ്, കാനഡ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അവസരമൊരുക്കുമ്പോൾ വെറും ഒരു ലക്ഷം രൂപ മുതലുള്ള ട്യൂഷന്‍ ഫീസില്‍ സീറ്റുകൾ ലഭ്യമാകുന്ന കാര്യം അവർ വിദ്യാർത്ഥികളെ അറിയിക്കുന്നില്ല. സ്വീഡന്‍, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിൽ അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് പഠനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ഏതൊരാവശ്യത്തിനും അഡ്മിഷനെടുത്ത രാജ്യത്തിന്റെ വിസയുടെ സഹായത്തോടെ 27 രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും.എംബിബിഎസ്, ആര്‍ട്‌സ് ആൻഡ് സയൻസ് വിഷയങ്ങള്‍ ആരോഗ്യ മേഖല തുടങ്ങിയ ഏതു കോഴ്‌സിലും അഡ്മിഷൻ ലഭിക്കുന്നതിനും നിങ്ങളെ സഹായിക്കാൻ സർക്കാർ ഡെയ്‌ലി ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9074092187