മലയാളത്തില്‍ പഠിക്കാം,പരീക്ഷയെഴുതാം

Share

ന്യൂഡല്‍ഹി: സര്‍വകലാശാലാ പരീക്ഷകള്‍ മലയാളം ഉള്‍പ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്ന് വി. സി.മാര്‍ക്കയച്ച കത്തില്‍ യു.ജി.സി നിര്‍ദേശിച്ചു. പാഠപുസ്തകങ്ങളുടെ പ്രാദേശിക പരിഭാഷകള്‍ പ്രോല്‍സാഹിപ്പിക്കണം.