കൊച്ചി: ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ കെ.എസ്.ഇ.ബി.യില്‍ പുതിയ സംവിധാനം. ക്ലൗഡ് ടെ ലിഫോണി എന്ന പേരിലുള്ള സംവിധാനത്തില്‍ പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും.
ആയിരക്കണക്കിന് പരാതികള്‍ ഒരേസമയം രേഖപ്പെടുത്താനും വിവരങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഏര്‍പ്പെടുത്തും.
9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ സേവനം ലഭ്യമാകും. വാട്‌സാപ്പ്, എസ്.എം.എസ്. മാര്‍ഗങ്ങളിലൂടെ ക്ലൗഡ് ടെലി ഫോണി സേവനങ്ങള്‍ നല്‍കുന്ന സംവിധാനവും രണ്ടാംഘട്ടത്തില്‍ ഏര്‍പ്പെടുത്തും.