നിയന്ത്രണം ശക്തമാക്കുന്നു; 27 ലക്ഷം കുടുംബത്തിന് 10 കിലോ അരിയും 800 രൂപയുടെ കിറ്റും ഇപ്രകാരം

Share

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകൾ ഉയരുകയാണ്. 16 ശതമാനത്തിനു മുകളിലാണ് ഇപ്പോൾ ടി പി ആർ റൈറ്റ് വരുന്നത്. ഓണക്കാലത്ത് കൂടുതൽ ഇളവുകൾ നൽകി.
എന്നാൽ ഇനി വരുന്ന ദിവസങ്ങളിൽ വളരെ രീതിയുള്ള വ്യാപനം നടക്കുമെന്നു പറയുന്നു. ബുധനാഴ്ച ദിവസം ഇതിൻറെ കൂടുതൽ തീരുമാനങ്ങൾ വരും എന്നാണ് കരുതപ്പെടുന്നത്.

ഇപ്പോൾ വാരാന്ത്യ ലോക്കഡോൺ ഞായറാഴ്ച മാത്രമാണ് ഉള്ളത്. ശനിയും കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് അറിയുന്നു. ഇതുകൂടാതെ ഓരോഭാഗങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കുന്നതാണ്. കണ്ടൈൻഎംനെറ് സോണുകൾ എല്ലാം കൂടുതലായും ഉൾക്കൊള്ളിക്കും എന്നാണ് കരുതപ്പെടുന്നത്. അപ്പോൾ ബുധനാഴ്ച കൂടുതൽ വിശദാംശങ്ങൾ അറിയുന്നതാണ്.

രണ്ടാമത്തെ അറിയിപ്പ് 27 ലക്ഷം കുടുംബങ്ങൾക്ക് 10 കിലോ അരിയും ഫ്രീ കിറ്റും ലഭിക്കുന്നതാണ്. പ്രീ പ്രൈമറി ലോവർ പ്രൈമറി അപ്പർ പ്രൈമറി പഠിക്കുന്ന കുട്ടികൾക്ക് ആണ് ഇത് ലഭിക്കുന്നത്. പ്രീ പ്രൈമറി രണ്ടു കിലോയും ലോവർ പ്രൈമറി 6 കിലോയും യുപിക്ക് 10 കിലോ അരിയും ലഭിക്കുന്നു. ഇതുകൂടാതെ പ്രീപ്രൈമറി ലോവർ പ്രൈമറി ക്ക് 500 രൂപയ്ക്ക് കിറ്റും യു പി വിഭാഗത്തിന് 800 രൂപയുടെ കിറ്റ് ലഭിക്കുന്നതാണ്.