ഇന്ത്യൻ റെയിൽവേയിൽ 7951 എഞ്ചിനീയർ/സൂപ്പർവൈസർ: ഇപ്പോൾ അപേക്ഷിക്കാം

Share

റയിൽവേയിൽ ജൂനിയർ എഞ്ചിനീയർ, സൂപ്പർവൈസർ തസ്തികളിലേയ്ക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. സൂപ്പർവൈസർ തസ്തികയിൽ – ത്രിവത്സര എൻജിനീറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിയ്‌ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 29.