കേന്ദ്ര സായുധ പോലീസിൽ 39,481 കോൺസ്റ്റബിൾ ഒഴിവുകൾ : വനിതകൾക്ക് 3869 ഒഴിവുകൾ

Share

കേന്ദ്ര സായുധ സേനയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ 39,481 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തു . ഈ വിജ്ഞാപന പ്രകാരം വനിതകൾക്ക് 3869 ഒഴിവുകളാണുള്ളത്. അപേക്ഷകന്റെ യോഗ്യത – 1.1.2025 ന് മുൻപ് പത്താം ക്ലാസ് പാസ് ആയിരിക്കണം എന്നതാണ്. അപേക്ഷകന്റെ പ്രായപരിധി 18നും -27നും ഇടയിലാണ്. നിയമാനുസൃത വയസിളവ് ലഭിക്കും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ പരീക്ഷയും ഉടൻ നിയമനവും ലഭിക്കും.അപേക്ഷിയ്‌ക്കാനുള്ള അവസാന തീയതി ഒക്ടോബർ 14

Leave a Reply

Your email address will not be published. Required fields are marked *