കേന്ദ്ര സർവീസിൽ ഹിന്ദി ട്രാൻസ്ലേറ്റർ തസ്‌തികയിൽ 312 ഒഴിവുകൾ

Share

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) കേന്ദ്ര സെർവീസുകളിലേയ്ക്ക് ഹിന്ദി ട്രാൻസ്ലേറ്റർമാരെ തെരഞ്ഞെടുക്കുന്നു. അതിനു ഒക്ടോബര്/നവംബർ മാസങ്ങളിൽ നടക്കുന്ന കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർസ് പരീക്ഷയിൽ പങ്കെടുക്കണം. അപേക്ഷകന്റെ യോഗ്യത ഹിന്ദി/ഇംഗ്ലീഷ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം.

അപേക്ഷകന്റെ പ്രായം – 18-30 വയസ്സ് ആയിരിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിയ്‌ക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 25