സവര്‍ക്കര്‍ മാപ്പു പറഞ്ഞു, ഇതാ ‘ജന്‍മഭൂമി’ തന്നെ തെളിവ്

Share

കൊച്ചി: വി.ഡി.സവര്‍ക്കര്‍ ബ്രീട്ടീഷുകാരോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനായി. ആരോപണത്തിനു തെളിവിതാ.. 1947 ആഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ജന്‍ഭൂമി ദിനപത്രം. ഇനിയും നൂറുവട്ടം മാപ്പുപറയാന്‍ തയ്യാര്‍ എന്ന സവര്‍ക്കറുടെ പ്രസ്താവനയും പത്രത്തിലുണ്ട്.
‘മാപ്പു പറയാന്‍ ഞാന്‍ സവര്‍ക്കറല്ല ‘ എന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയെ സാധൂകരിക്കാനാണ് ബി. ജെ. പി. വിരോധികള്‍ സംഘപരിവാര്‍ പത്രമായ ജന്‍മഭൂമിയെ കൂട്ടുപിടിച്ചിരിക്കുന്നത്. എന്നാല്‍ ജന്‍മഭൂമി ആരംഭിക്കുന്നത് സ്വാതന്ത്ര്യം കിട്ടി 28 വര്‍ഷങ്ങള്‍ക്കു ശേഷം 1975 ലാണ് എന്നത് 1947 ലെ വ്യാജപതിപ്പ് സൃഷ്ടിച്ചവര്‍ മറന്നു പോയി.

jnb