സർവകലാശാല വിവാദം: രാഷ്ട്രീയ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Share

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് സംസ്ഥാന ഗവൺമെന്റിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്ന് ഗവർണ്ണർ പറഞ്ഞു.

സർവകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാൻ കഴിയാവുന്നത്ര ശ്രമിച്ചതായും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *