ശബരിമല തീർത്ഥാടകർ നീലിമല വഴി യാത്ര തുടങ്ങി

Share

ശബരിമലയിലേക്ക് തീർത്ഥാടകർ നീലിമല വഴിയുള്ള പാതിയിലൂടെ യാത്ര തുടങ്ങി.

തീർത്ഥാടകർക്ക് പമ്പയിൽ സ്റ്റാനം അനുവദിച്ചതോടെ പമ്പാ ത്രിവേണിയിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

രണ്ടിടങ്ങളിലായാണ് കയർ കെട്ടിത്തിരിച്ച് അധികം നദിയിലേക്കിറങ്ങാതെ സ്റ്റാനം ചെയ്യാനനുവദിച്ചിരിക്കുന്നത്.

പോലീസിന്റെയും NDRF ന്റെയും കാവലേൽ പെടുത്തിയിട്ടുണ്ട്,

പമ്പാ സ്റ്റാനം ശബരിമല തീർത്ഥാടനത്തിന്റെ പ്രധാനപ്പെട്ട ചടങ്ങായതിനാൽ അയ്യപ്പന്മാർ വളരെ സന്തോഷത്തിലാണ്.

രാത്രി സന്നിധാനത്ത് താമസിക്കാൻ മുറുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്.

500 മുറികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

പരമാവധി 12 മണിക്കൂർ വരെ മുറികളിൽ താമസിക്കാം.

വിവിവയ്ക്കാൻ അനുവാദമില്ല.

Leave a Reply

Your email address will not be published. Required fields are marked *