മുസ്ലീം ലീഗിൻ്റെത് കോടിയിൽ ഒതുങ്ങുന്ന നടപടിയല്ല? ലീഗ് ഇടതു മുന്നണിയിൽ പോകുമെന്ന് സുരേന്ദ്രൻ

Share

കോടിയിൽ ഒതുങ്ങുന്ന നടപടിയല്ല മുസ്ലീം ലീഗിൻ്റെത്.

ശതകോടികണക്കിന് കള്ളപ്പണമാണ് മുസ്ലിം ലീഗിലുള്ളത്.
തങ്ങളുടെ മകൻ രംഗത്ത് ഇറങ്ങിയത് കെ.ടി.ജലീലുമായി ചർച്ച ചെയ്ത ശേഷം.
ലീഗ് കച്ചവട പാർട്ടി.
വൈകാതെ ലീഗ് ഇടതു മുന്നണിയിൽ പോകുമെന്നും സുരേന്ദ്രൻ.

കസ്റ്റംസും ഇഡിയും അന്വേഷണത്തിൽ
തടസ്സമായ തെല്ലാം നീക്കി അന്വേഷണം മുന്നോട്ടു പോകും
രാഷ്ട്രീയ പ്രേരിത അന്വേഷണമല്ല കേന്ദ്ര ഏജൻസികൾ നടത്തുന്നത്.
സ്വർണക്കടത്ത് അന്വേക്കുന്ന
കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ആവശ്യപ്പെട്ട നടപടി കോടതി സ്റ്റേ ചെയ്തത് സർക്കാരിൻ്റെ മുഖത്തേറ്റ കനത്ത പ്രഹരം.
മുഖ്യമന്ത്രി നടത്തിയത് അധികാര ദുർവിനിയോഗം.
ഡോളർ കടത്തിലെ പ്രതി,
മുഖ്യമന്ത്രി
ഡോളർ കടത്തിയതായി പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിൽ.
കുറ്റവാളിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തു വരുന്നു.
മടിയിൽ കനമുള്ളതുകൊണ്ട് അന്വേഷണത്തെ ഭയക്കുന്നു.

ജുഡീഷ്യൽ കമ്മിഷൻ രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമാവരുത്. ഭരണഘടനാവിരുദ്ധമായ പ്രവർത്തനത്തിന് നിന്നു കൊടുക്കരുതെന്നും കെ.സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *