തീവ്രവാദികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു: മോദി

Share

കര്‍ണ്ണാടക: വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തീവ്രവാദത്തിനുമുന്നില്‍ മുട്ടുമടക്കുകയാണെന്നും തീവ്രവാദ ഗൂഢാലോചന അടിസ്ഥാനമാക്കിയുള്ള ‘ദി കേരള സ്റ്റോറി’ സിനിമയെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബല്ലാരിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി . കഴിവുള്ളവരും കഠിനാധ്വാനികളുമുള്ള സുന്ദരമായൊരു സംസ്ഥാനത്തിലെ തീവ്രവാദഗൂഢാലോചന വെളിപ്പെടുത്തുന്നതാണ് സിനിമയെന്ന് മോദി പറഞ്ഞു.