ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ലിസ്റ്റിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Share

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരെ പിന്തള്ളി ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ലിസ്റ്റിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോക നേതാക്കൾക്കിടയിൽനിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയിൽ ഒന്നാമനായത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് ആണ് പട്ടിക തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *