എ. രാജക്ക് തത്കാലിക ആശ്വാസം ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Share

ന്യൂഡല്‍ഹി: ദേവികുളം എം.എല്‍.എയായിരുന്ന എ. രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. വോട്ടുചെയ്യാനാവില്ല. ജൂലായില്‍ കേസ് വീണ്ടും പരിഗണിക്കും.