ഇന്ന് വിദ്യാരംഭം: അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം.കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ…