എസ് എസ് എൽ സി പരീക്ഷ ഇന്ന് മുതൽ, എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: വി ശിവൻകുട്ടി

എസ്.എസ്.എൽ.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരളം, ലക്ഷദ്വീപ്, ഗൾഫ്…